വടകരയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ബൈക്ക് യാത്രക്കാരന്‍ പവിത്രന്‍ ആണ് മരിച്ചത്

dot image

കോഴിക്കോട്: വില്ല്യാപ്പള്ളിയില്‍ ബൈക്കിന് മുകളിലേക്ക് തെങ്ങ് വീണ് ഒരു മരണം. ബൈക്ക് യാത്രക്കാരന്‍ പവിത്രന്‍ ആണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലാണ് തെങ്ങ് കടപുഴകി വീണത്.

Content Highlights: A coconut tree fell on a bike he was riding in Villiyapally biker died

dot image
To advertise here,contact us
dot image