കോഴിക്കോട് വൻ ലഹരിവേട്ട: 709 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

കോഴിക്കോട് വൻ ലഹരിവേട്ട

കോഴിക്കോട് വൻ ലഹരിവേട്ട: 709 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
dot image

കോഴിക്കോട്: നഗരത്തിൽ വൻ ലഹരിവേട്ട. ഗോവിന്ദപുരത്തുള്ള സ്വകാര്യ ലോഡ്ജിൽ നിന്ന് 709 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കല്ലാച്ചി വാണിമേൽ സ്വദേശി ഷംസീറാണ് പിടിയിലായത്.

Content Highlights: drug case at kozhikode, drug caught from lodge

dot image
To advertise here,contact us
dot image