
കോഴിക്കോട്: കോഴിക്കോട് ബീച്ചിന് സമീപം കയ്യും കഴുത്തും മുറിച്ച് അജ്ഞാതന്‍ ജീവനൊടുക്കിയ നിലയില്‍. രക്തത്തില്‍ കുളിച്ച നിലയില്‍ ശുചീകരണ തൊഴിലാളികളാണ് ഇയാളെ കണ്ടത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സമീപത്തുനിന്ന് ബ്ലേഡും മദ്യക്കുപ്പിയും കണ്ടെത്തി.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: man found dead near kozhikode beach