കോട്ടയത്ത് പ്രവർത്തിക്കാത്ത ഫ്രീസറിൽ വെച്ച മൃതദേഹം അഴുകിയതായി പരാതി

ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു

കോട്ടയത്ത് പ്രവർത്തിക്കാത്ത ഫ്രീസറിൽ വെച്ച മൃതദേഹം അഴുകിയതായി പരാതി
dot image

കോട്ടയം : കോട്ടയത്ത് പ്രവർത്തിക്കാത്ത ഫ്രീസറിൽ വെച്ച മൃതദേഹം അഴുകിയതായി പരാതി. കോട്ടയം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്കെതിരെയാണ് ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്.

Also Read:

ഇന്നലെ മരിച്ച മണിമല സ്വദേശിയുടെ മൃതദേഹമാണ് അഴുകിയത്. ജീവനക്കാർക്ക് വീഴ്ച സംഭവിച്ചുവെന്നും പ്രവർത്തിക്കുന്ന ഫ്രീസറിനു പകരം പ്രവർത്തിക്കാത്ത ഫ്രീസറിൽ മാറി വെച്ചതാണെന്നും സൂപ്രണ്ട് പറഞ്ഞു. ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Content Highlight : Complaint that a body kept in an unserviceable freezer in Kottayam has decomposed

dot image
To advertise here,contact us
dot image