നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമം; വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു

അദ്വൈതിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളിലൂടെ മറുവശത്തേക്ക് കടക്കാൻ ശ്രമം; വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു
dot image

കോട്ടയം: നിര്‍ത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന്റെ മുകളിലൂടെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റ് പരിക്ക്. കോട്ടയം ആപ്പാഞ്ചിറയിലെ വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് അഞ്ച് മണിക്കായിരുന്നു സംഭവം. കടുത്തുരുത്തി പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥിയായ അദ്വൈതിനാണ് ഷോക്കേറ്റത്. അദ്വൈതിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Student Shocked when Attempt to cross over the freight train to the other side

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us