
കൊല്ലം: ചടയമംഗലത്ത് മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചടയമംഗലം പോരേടം മാടന്‍നട സ്വദേശി( 54) നൗഷാദ് ആണ് മരിച്ചത്. കരകുളം ചെറുവേലിക്കോണത്ത് വീട്ടില്‍ വിജേഷിനെ ചടയമംഗലം പൊലീസ് പിടികൂടി.
Content Highlights: Youth killed in Kollam ChadayaMangalam