കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർകോട് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഇഖ്ബാൽ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്‌ സ്വാലിഹ് ആണ് മരിച്ചത്

കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണു; കാസർകോട് മൂന്ന് വയസുകാരന് ദാരുണാന്ത്യം
dot image

കാസർകോട്: മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ഇഖ്ബാൽ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്‌ സ്വാലിഹ് ആണ് മരിച്ചത്. കാസർകോട് ബ്ലാർകോടാണ് സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു.

Content Highlights: 3 year old died due to fallen in well

dot image
To advertise here,contact us
dot image