മദ്യലഹരിയില്‍ ജേഷ്ഠനെ അനുജന്‍ വെട്ടി പരിക്കേല്‍പ്പിച്ചു

പാണന്തോട് സ്വദേശി ഷാജി(50)ക്കാണ് വെട്ടേറ്റത്

മദ്യലഹരിയില്‍ ജേഷ്ഠനെ അനുജന്‍ വെട്ടി പരിക്കേല്‍പ്പിച്ചു
dot image

കാസര്‍കോട്: കാസര്‍കോട് മദ്യലഹരിയില്‍ ജേഷ്ഠനെ അനുജന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. രാവണീശ്വരം പാണന്തോട് ആണ് സംഭവം. പാണന്തോട് സ്വദേശി ഷാജി(50)ക്കാണ് വെട്ടേറ്റത്.

ആക്രമണത്തില്‍ പരിക്കേറ്റ ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലാണ് അനുജനായ ഷാജു ഷാജിയെ ആക്രമിച്ചത്.

Content Highlights: Brother stabbed elder brother in Ravaneshwaram Pananthodu

dot image
To advertise here,contact us
dot image