കാസർകോട് മഞ്ചേശ്വരത്ത് എൺപത്തിയാറുകാരൻ വെടിയുതിർത്ത് ജീവനൊടുക്കി

മിയാപദവ് മദങ്കല്ലിലെ സുബ്ബണ്ണ ഭട്ട് (86) ആണ് മരിച്ചത്

കാസർകോട് മഞ്ചേശ്വരത്ത് എൺപത്തിയാറുകാരൻ വെടിയുതിർത്ത് ജീവനൊടുക്കി
dot image

കാസർകോട്: കാസർകോട് എൺപത്തിയാറുകാരൻ സ്വയം വെടിയുതിർത്ത് മരിച്ചു. മിയാപദവ് മദങ്കല്ലിലെ സുബ്ബണ്ണ ഭട്ട് (86) ആണ് മരിച്ചത്. വിട്ടുമാറാത്ത അസുഖം മൂലമുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : Eighty-six-year-old man shoots himself dead in Manjeswaram, Kasaragod

dot image
To advertise here,contact us
dot image