

കണ്ണൂര്‍: പശുത്തൊഴുത്തില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. പയ്യന്നൂര്‍ കാങ്കോല്‍ കരിങ്കുഴിയില്‍ എം സരോജിനി(70) ആണ് മരിച്ചത്. തൊഴുത്തിലേക്കുള്ള ഇലക്ട്രിക് വയറില്‍ നിന്ന് വൈദ്യുതി പടര്‍ന്നാണ് അപകടമുണ്ടായത്.
Content Hioghlights: Woman died after suffering an electric shock inside a cowshed in Kannur