

കണ്ണൂര്‍: കണ്ണൂരില്‍ വനത്തിനുള്ളില്‍ മധ്യവയസ്‌കനെ കാണാതായി. അമ്പായത്തോട് സ്വദേശി രാജേന്ദ്രനെയാണ് കൊട്ടിയൂര്‍ വനത്തിനുള്ളില്‍ കാണാതായത്. സ്വയം കഴുത്തറുത്ത് വനത്തിനുള്ളിലേക്ക് ഇദ്ദേഹം ഓടിക്കയറുകയായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും രാജേന്ദ്രനെ കണ്ടെത്താന്‍ സാധിച്ചില്ല.വനത്തിനുള്ളില്‍ നിന്ന് രക്തംപുരണ്ട വസ്ത്രം കണ്ടെത്തി.
Content Highlights- Man missing inside forest in Kannur