കൂത്തുപറമ്പില്‍ 19-കാരനും മുത്തശ്ശിയുമുള്‍പ്പെടെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി

കിഷൻ നേരത്തെ പോക്‌സോ കേസില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ്

കൂത്തുപറമ്പില്‍ 19-കാരനും മുത്തശ്ശിയുമുള്‍പ്പെടെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി
dot image

കണ്ണൂര്‍: കൂത്തുപറമ്പ് നീര്‍വേലിയില്‍ ഒരു വീട്ടിലെ മൂന്നുപേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 19-കാരനും മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ആണ് മരിച്ചത്. കിഷൻ സുനിൽ, മുത്തശ്ശി റെജി വി കെ, ഇവരുടെ അനുജത്തി റോജ എന്നിവരാണ് മരിച്ചത്. കിഷൻ നേരത്തെ പോക്‌സോ കേസില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights:19 year old man and grand mother found dead in kannur

dot image
To advertise here,contact us
dot image