കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിന് എത്തിയ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു; തിരച്ചില്‍ പുരോഗമിക്കുന്നു

കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തും, കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിനെയുമാണ് കാണാതായത്

dot image

കണ്ണൂര്‍: കണ്ണൂര്‍ കൊട്ടിയൂരില്‍ രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിന് എത്തിയവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്.

കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തും, കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിനെയുമാണ് കാണാതായത്. ഇന്നലെ രാവിലെയാണ് ഇരുവരും ഒഴുക്കില്‍പ്പെട്ടത്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

content highlights: Two pilgrims at Kottiyoor temple drowned; search underway

dot image
To advertise here,contact us
dot image