കണ്ണൂർ കൊട്ടിയൂരില്‍ രണ്ടുപേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി; തിരച്ചിൽ തുടരുന്നു

ഇവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്

dot image

കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂരില്‍ രണ്ടുപേര്‍ ഒഴുക്കില്‍പ്പെട്ടു. തീര്‍ത്ഥാടനത്തിന് എത്തിയവരെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി അഭിജിത്തിനെയും കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിനെയുമാണ് കാണാതായത്. ഇവര്‍ക്കായുളള തിരച്ചില്‍ തുടരുകയാണ്.

Content Highlights: Two men missing kottiyoor river kannur

dot image
To advertise here,contact us
dot image