

കൊച്ചി : ആലുവ മംഗലപ്പുഴ പാലത്തിൽ കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കാർ പൂർണമായും തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗത കുരുക്ക് തുടരുകയാണ്.
Content Highlight : Four People Injured After Car and Container Lorry Collide on Mangalapuzha Bridge in Aluva.The car is completely wrecked.