കൂത്താട്ടുകുളം പാലക്കുഴയിൽ 16കാരൻ മുങ്ങിമരിച്ചു

സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു

dot image

കൊച്ചി: കൂത്താട്ടുകുളം പാലക്കുഴയിൽ കുളത്തിൽ 16കാരൻ മുങ്ങി മരിച്ചു. കുന്നുംപുറത്ത് അജി-ഷിജി ദമ്പതികളുടെ മകൻ കെവിൻ ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു.

മൂവാറ്റുപുഴ എസ്എൻഡിപി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു കെവിൻ.

Content Highlights: student drowned to death in kochi

dot image
To advertise here,contact us
dot image