കടവന്ത്രയിൽ കവർച്ച കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; ഒരാളെ പിടികൂടി

മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് പ്രതികൾ ചാടിപ്പോയത്

കടവന്ത്രയിൽ കവർച്ച കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; ഒരാളെ പിടികൂടി
dot image

കൊച്ചി: കവർച്ച കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കടവന്ത്ര പൊലീസ് പിടികൂടിയ പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് ഇവർ ചാടിപ്പോയത്. പത്തനംതിട്ട സ്വദേശി റസൽ, ആലപ്പുഴ സ്വദേശി സൂരജ് എന്നിവരാണ് ചാടിപ്പോയത്. ഇവരിൽ ഒരാളെ പൊലീസ് പിടികൂടി. സൂരജിനെയാണ് പൊലീസ് ചേന്നമംഗലത്തുനിന്ന് പിടികൂടിയത്.

Content Highlights: The suspects in the robbery case in Kadavanthra escaped from police custody.

dot image
To advertise here,contact us
dot image