

കൊച്ചി: ചെറായി റിസോര്‍ട്ടില്‍ യുവതിക്ക് പാമ്പുകടിയേറ്റു. കോയമ്പത്തൂര്‍ സ്വദേശി ശര്‍മിളയ്ക്കാണ് പാമ്പുകടിയേറ്റത്. കാലിലെ വിരലിലാണ് കടിയേറ്റത്. യുവതിയെ പറവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍ അറിയിച്ചു.
Content Highlights: Woman bitten by snake at Cherai resort