കൊച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അപ്രതീക്ഷിതമായി പെയ്ത മഴയിലും കാറ്റിലുമാണ് വീട് തകർന്നത്

കൊച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നു വീണു; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
dot image

കൊച്ചി: കനത്ത മഴയിൽ കൊച്ചിയിൽ വീട് തകർന്നു വീണു. മുണ്ടംവേലി സ്വദേശി സുനിൽകുമാറിന്റെ വീടാണ് മഴയിൽ തകർന്നു വീണത്.

അപ്രതീക്ഷിതമായി പെയ്ത മഴയിലും കാറ്റിലുമാണ് വീട് തകർന്നത്. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന രണ്ടു പേർ ഓടി രക്ഷപ്പെട്ടത് കാരണം വൻ ദുരന്തം ഒഴിവായി.

Content Highlights- House collapses in Kochi due to heavy rain, family barely escapes

dot image
To advertise here,contact us
dot image