പുതുവർഷ ആഘോഷത്തിനിടെ ബൈക്ക് അപകടം; എറണാകുളത്ത് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി

പുതുവർഷ ആഘോഷത്തിനിടെ ബൈക്ക് അപകടം; എറണാകുളത്ത് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
dot image

കൊച്ചി: എറണാകുളത്ത് പുതുവർഷ ആഘോഷത്തിനിടെയുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശി ആരോമൽ, നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ് എന്നിവരാണ് മരിച്ചത്. വൈപ്പിൻ പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: Two young people died in acciden,t while celebrating New Year in Ernakulam

Community-verified icon
dot image
To advertise here,contact us
dot image