ഇടിമിന്നലേറ്റ് 23കാരന് ദാരുണാന്ത്യം

മെയ് 15ന് തിരികെ ദുബായിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് മരണം

ഇടിമിന്നലേറ്റ് 23കാരന് ദാരുണാന്ത്യം
dot image

ആലപ്പുഴ: ഇടിമിന്നലേറ്റ് 23കാരന്‍ മരിച്ചു. മുളക്കുഴ പുത്തന്‍ പീടികയില്‍ ആസിഫ് അഷറഫ് (23) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ചെങ്ങന്നൂര്‍ പുത്തന്‍കാവ് പളളി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കാന്‍ എത്തിയതായിരുന്നു. വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. മെയ് 15ന് തിരികെ ദുബായിലേക്ക് മടങ്ങാന്‍ ഇരിക്കെയാണ് മരണം.

Content Highlights: 23-year old dies after being struck by lightning

dot image
To advertise here,contact us
dot image