

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടെസ്റ്റിലും തോറ്റ് ഇന്ത്യ. 408 റൺസിന്റെ കൂറ്റൻ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്. ജയത്തോടെ പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കി. നീണ്ട 25 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ പരമ്പര ജയിക്കുന്നത്.
Content Highlights: south africa win win match and series vs india