ആലപ്പുഴ ബീച്ച് വാർഡിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് വീടിന് സമീപത്തെ തോട്ടിൽ നിന്ന്

ചിറപറമ്പിൽ മായ(37) ആണ് മരിച്ചത്

dot image

ആലപ്പുഴ: ആലപ്പുഴ ബീച്ച് വാർഡിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറപറമ്പിൽ മായ(37) ആണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് മായയെ കാണാതെയായിരുന്നു. അതേസമയം മായ അപസ്മാര രോ​ഗിയാണെന്നാണ് ബന്ധുക്കൾ പറഞ്ഞത്. പൊലീസ് സ്ഥലത്തെത്തി.

Content Highlights: Woman found dead in Alappuzha Beach Ward

dot image
To advertise here,contact us
dot image