താത്പര്യമില്ലാത്തവരെ വിവാഹം കഴിക്കാൻ നിർബന്ധിച്ചാൽ....!

പഠനം, ജോലി, വിവാഹം ഇവയെല്ലാം വ്യക്തിപരമാണ് എന്ന വസ്തുതയാണ് ആദ്യം മനസ്സിലാക്കേണ്ടത്

ശിശിര എ വൈ
1 min read|09 Nov 2023, 07:34 pm
dot image

വിവാഹത്തിന് വേണ്ടിയുള്ള വീട്ടുകാരുടെ സമ്മര്ദം എല്ലാ പരിധികളും കഴിഞ്ഞ് നിങ്ങള്ക്ക് ഒരു സമാധാനവും ലഭിക്കാത്ത വിധത്തില് എത്തിയെന്നിരിക്കട്ടെ, നിങ്ങളുടെ ആഗ്രഹങ്ങള് ഒരുതരത്തിലും വീട്ടുകാരെ കണ്വിന്സ് ചെയ്യാന് സാധിക്കുന്നില്ലെങ്കില് നിയമത്തിന്റെ സഹായം തേടാവുന്നതാണ്.

dot image
To advertise here,contact us
dot image