ഓപ്പറേഷൻ 'സിന്ദൂറി'ന് മേലെ പാക് കുപ്രചാരണം; സോഷ്യൽ മീഡിയയിൽ ഇന്ത്യയുടെ 'ഫാക്ട് ചെക്ക് സ്ട്രൈക്ക്' മറുപടി

'ഓപ്പറേഷൻ സിന്ദൂർ' ന് മറുപടി പറയാനാവാതെ പാകിസ്താൻ പ്രചരിപ്പിച്ച നുണപ്രചാരം പൊളിച്ചടുക്കി ഇന്ത്യ

dot image

അതേ സമയം 'ഓപ്പറേഷൻ സിന്ദൂർ' ന് മറുപടി പറയാനാവാതെ കുഴഞ്ഞ പാകിസ്താൻ രാജ്യത്തെ ഭരണകൂട മാധ്യമങ്ങളെ കൂട്ടുപിടിച്ച് നുണ പടച്ചുവിട്ടാണ് പിടിച്ചുനില്കുന്നത്. ശ്രീനഗര്‍ വ്യോമതാവളത്തില്‍ പാക് സേന ആക്രമണം നടത്തിയെന്നും ഇന്ത്യന്‍ സൈനിക താവളം നശിപ്പിച്ചുവെന്നുമെല്ലാം പാക് സേനയുടെ മീഡിയ വിങ് ആയ ഇന്റര്‍ സര്‍വീസ് പബ്ലിക് റിലേഷന്‍സ് പോലും ഒരുളുപ്പുമില്ലാതെയാണ് ബിഗ് ബ്രേക്കിങ് പോലെ പുറത്തുവിട്ടത്.


Content Highlights: Operation Sindoor: Fact-checking Pakistan’s claims in social media

dot image
To advertise here,contact us
dot image