
ഇന്ത്യ, രണ്ടാംതവണ ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടുന്ന ദിനം. മഹേന്ദ്രസിങ് ധോണി സിക്‌സറിലൂടെ ഫിനിഷ് ചെയ്ത് ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ട്, സച്ചിൻ തെണ്ടുൽക്കറെ തോളിലേറ്റി താരങ്ങൾ സ്റ്റേഡിയം വലംവെച്ച് ആഘോഷിക്കുമ്പോള്‍ ബിഹാറിലെ സമസ്തിപൂരിൽ ഒരു കുഞ്ഞ് പല്ലില്ലാത്ത മോണകാട്ടി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. കർഷകനായ സഞ്ജീവ് സൂര്യവംശിയുടെ മകൻ വൈഭവ് സൂര്യവംശി.
Content Highlights: Vaibhav Suryavanshi, 14, rewrites history books, create dozens of records