'പ്ലെയർ ഓഫ് ദ ടൂർണമെന്റ്'; ബുംറയുടെ പ്രകടനത്തിന് പിന്നിലെ കണക്കുകൾ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ടി20 ലോകകപ്പിൽ ആകെ 178 പന്തുകളാണ് ഇന്ത്യൻ പേസർ എറിഞ്ഞത്

അതിൽ‌ 110 പന്തുകൾ ഡോട്ട് ബോളാക്കാൻ സൂപ്പർ താരത്തിന് കഴിഞ്ഞു

124 റൺസ് മാത്രമാണ് ലോകകപ്പിൽ ബുംറ വഴങ്ങിയത്

15 വിക്കറ്റുകൾ താരം ലോകകപ്പിൽ സ്വന്തമാക്കി

ബൗളിം​ഗ് ശരാശരി 8.27 ആണ്

അഫ്​ഗാനിസ്ഥാനെതിരെ ഏഴ് റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിം​ഗ്

12 ബൗണ്ടറികൾ താരം ലോകകപ്പിൽ ആകെ വഴങ്ങി

രണ്ട് തവണ മാൻ ഓഫ് ദ മാച്ച് ആകാനും ഇന്ത്യൻ പേസർക്ക് സാധിച്ചു