ജയ്പൂരില്‍ ആശുപത്രിയില്‍ തീപിടിത്തം; ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികള്‍ക്ക് ദാരുണാന്ത്യം

അപകടസമയത്ത് ഐസിയുവിലുണ്ടായിരുന്നത് 11 പേരാണ്.

ജയ്പൂരില്‍ ആശുപത്രിയില്‍ തീപിടിത്തം; ഐസിയുവിലുണ്ടായിരുന്ന ആറ് രോഗികള്‍ക്ക് ദാരുണാന്ത്യം
dot image

ജയ്പൂരില്‍: രാജസ്ഥാനിലെ ജയ്പൂരില്‍ ആശുപത്രിയിലെ ഐസിയുവിലുണ്ടായിരുന്ന തീപ്പിടിത്തത്തില്‍ ആറ് രോഗികള്‍ക്ക് ദാരുണാന്ത്യം. സവായ് മാന് സിങ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്.

ട്രോമ കെയര്‍ ഐസിയുവിലാണ് തീപ്പിടിത്തം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണം. തിപ്പിടിത്തത്തിന് പിന്നാലെയുണ്ടായ വിഷവാതകം മരണകാരണമായി. അപകടസമയത്ത് ഐസിയുവിലുണ്ടായിരുന്നത് 11 പേരാണ്.\

Content Highlights: Six critical patients were killed in a fire at the trauma centre of the Jaipur sms Hospital

dot image
To advertise here,contact us
dot image