ഗാസ ആക്രമണം; രമൺ മഗ്സസെ അവാർഡ് തിരികെ നൽകുമെന്ന് സന്ദീപ് പാണ്ഡെ

2002-ലാണ് സന്ദീപ് പാണ്ഡെയ്ക്ക് അവാർഡ് ലഭിച്ചത്

ഗാസ ആക്രമണം; രമൺ മഗ്സസെ അവാർഡ് തിരികെ നൽകുമെന്ന് സന്ദീപ് പാണ്ഡെ
dot image

ന്യൂഡൽഹി: ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ അമേരിക്കയുടെ പിന്തുണയിൽ പ്രതിഷേധിച്ച് തനിക്ക് ലഭിച്ച രമൺ മഗ്സസെ അവാർഡ് തിരികെ നൽകുമെന്ന് സാമൂഹ്യ പ്രവർത്തകനായ സന്ദീപ് പാണ്ഡെ. യുഎസ് സർവകലാശാലകളിൽ നിന്ന് നേടിയ ഇരട്ട എംഎസ്സി ബിരുദങ്ങളും തിരികെ നൽകുെമന്നും അദ്ദേഹം വ്യക്തമാക്കി.

2002-ലാണ് സന്ദീപ് പാണ്ഡെയ്ക്ക് മഗ്സസെ അവാർഡ് അവാർഡ് ലഭിച്ചത്. പലസ്തീൻ പൗരന്മാർക്കെതിരായ ആക്രമണത്തിൽ ഇസ്രയേലിന് അമേരിക്ക നൽകുന്ന പിന്തുണയിൽ അദ്ദേഹം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us