ലഹരി കേസ് പ്രതിയുമായി ബന്ധമെന്ന ആരോപണം: മുഖ്യമന്ത്രിയുടെ പറവൂരിലെ ഓഫീസിലേയ്ക്ക് DYFIയുടെ പ്രതിഷേധ മാർച്ച്

മുഖ്യമന്ത്രി ലഹരി മാഫിയാ സംഘങ്ങളുടെ തലവനോ എന്ന ബാനറുയർത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്

ലഹരി കേസ് പ്രതിയുമായി ബന്ധമെന്ന ആരോപണം: മുഖ്യമന്ത്രിയുടെ പറവൂരിലെ ഓഫീസിലേയ്ക്ക് DYFIയുടെ പ്രതിഷേധ മാർച്ച്
dot image

കൊച്ചി: ലഹരി കേസ് പ്രതിയുമായി ബന്ധമെന്ന ആരോപണത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ പറവൂരിലെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച്. മുഖ്യമന്ത്രി ലഹരി മാഫിയാ സംഘങ്ങളുടെ തലവനോ എന്ന ബാനറുയർത്തിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലേയ്ക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തിയത്. ബാരിക്കേ‍ഡ് ഉപയോ​ഗിച്ച് പൊലീസ് മാർച്ച തടഞ്ഞതോടെ ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമം നടത്തി. ഇതിനെ തുടർന്ന് പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോ​ഗിച്ചു.

Content Highlights: DYFI staged a protest march to Opposition Leader V D Satheesan's office in Paravur over allegations linking him to an accused in the Thufan case, escalating the political row in Kerala.

dot image
To advertise here,contact us
dot image