

കൊച്ചി: മലയാള സിനിമയില്‍ പുതിയ യൂണിയനുമായി ഐഎന്‍ടിയുസി. സപ്പോര്‍ട്ടിംഗ് ആര്‍ടിസ്റ്റുകളുടെ യൂണിയനാണ് രൂപീകരിച്ചത്. 'സപ്പോര്‍ട്ടിംഗ് ആര്‍ട്ടിസ്റ്റ് യൂണിയന്‍' എന്നാണ് പേര്. ആദ്യ യോഗം കൊച്ചിയില്‍ ഇന്നലെ ചേര്‍ന്നു. റസിയ സജിയാണ് സംസ്ഥാന പ്രസിഡന്റ്.
Content Highlights: INTUC Launches New Union in Malayalam Film Industry