

കോഴിക്കോട്: മാവൂരില്‍ പനി ബാധിച്ച് സ്ത്രീ മരിച്ചു. പാറമ്മല്‍ സ്വദേശി സുനിത (54) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വയറിളക്കവും പനിയും പിടിപെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം.
ഷിഗെല്ല പരിശോധനയ്ക്കായി സാംപിള്‍ ശേഖരിച്ചിട്ടുണ്ട്.
Content Highlights: woman has died due to fever in Maavoor