ആദ്യം വോട്ട്, പിന്നെ കല്യാണം! വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് വധു

പാറക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെത്തിയാണ് ആശ വോട്ട് രേഖപ്പെടുത്തിയത്

ആദ്യം വോട്ട്, പിന്നെ കല്യാണം! വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് വധു
dot image

പത്തനംതിട്ട: വോട്ടെടുപ്പിനിടെ കൗതുകക്കാഴ്ച്ചയായി വിവാഹവേഷത്തില്‍ വോട്ട് ചെയ്യാനെത്തിയ യുവതി. പത്തനംതിട്ട അടൂരിലാണ് സംഭവം. നെല്ലിമുകള്‍ സ്വദേശിനി ആശ വില്‍സണ്‍ ആണ് വിവാഹവേഷത്തില്‍ വോട്ട് ചെയ്ത് സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയത്. പാറക്കൂട്ടം സര്‍ക്കാര്‍ എല്‍പി സ്‌കൂളിലെത്തിയാണ് ആശ വോട്ട് രേഖപ്പെടുത്തിയത്.

Content Highlights: First vote, then wedding; Woman arrives to vote in wedding attire

dot image
To advertise here,contact us
dot image