റിപ്പോർട്ടർ ഓൺലൈൻ സർവേ: ഒന്നാം ദിനം മുന്നിൽ രമേശ് ചെന്നിത്തല, മുഖ്യമന്ത്രിക്ക് ഒമ്പതാം റാങ്ക്

ധര്‍മടം എംഎല്‍എ പിണറായി വിജയന്‍ ഒമ്പതാം റാങ്ക് നേടിയപ്പോള്‍ ഹരിപ്പാട് എംഎല്‍എ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഞ്ചാം സ്ഥാനത്തെത്തി

റിപ്പോർട്ടർ ഓൺലൈൻ സർവേ: ഒന്നാം ദിനം മുന്നിൽ രമേശ് ചെന്നിത്തല, മുഖ്യമന്ത്രിക്ക് ഒമ്പതാം റാങ്ക്
dot image

റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയുടെ ഒന്നാം ദിനത്തില്‍ 140ല്‍ 45 എംഎല്‍എമാരുടെ റാങ്കുകള്‍ പ്രസിദ്ധീകരിച്ചു. മുഖ്യമന്ത്രിയും ധര്‍മടം എംഎല്‍എയുമായ പിണറായി വിജയന്‍ ഒമ്പതാം റാങ്ക് നേടിയപ്പോള്‍ ഹരിപ്പാട് എംഎല്‍എ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഞ്ചാം സ്ഥാനത്തെത്തി. 83.5റേറ്റിങ് മുഖ്യമന്ത്രിക്ക് ലഭിച്ചപ്പോള്‍ 85.3റേറ്റിങ് രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ചു.

കെ എന്‍ ബാലഗോപാല്‍-24 എം ബി രാജേഷ്- 24, റോഷി അഗസ്റ്റിന്‍- 71, വീണാ ജോര്‍ജ്- 68 എന്നിങ്ങനെയാണ് എംഎല്‍എ എന്ന നിലയില്‍ മന്ത്രിമാര്‍ക്ക് ലഭിച്ച റാങ്ക്. മുസ്‌ലിം ലീഗിന്റെ നജീബ് കാന്തപുരം പത്തും ആര്‍എംപിയുടെ കെ കെ രമ 19ഉം റാങ്ക് കരസ്ഥമാക്കി.

കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവര്‍ണ്ണാവസരമാണ് റിപ്പോര്‍ട്ടര്‍ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സര്‍വ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സര്‍വേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

സര്‍വേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.

എംഎല്‍എമാര്‍ക്ക് ലഭിച്ച റാങ്ക്

റാങ്ക് എംഎല്‍എ മണ്ഡലം പാര്‍ട്ടി വോട്ട് എന്ന ക്രമത്തിൽ

5- രമേശ് ചെന്നിത്തല – ഹരിപ്പാട് – കോൺഗ്രസ് – 85.3
9- പിണറായി വിജയന്‍ – ധര്‍മ്മടം – സിപിഐഎം – 83.5
10- നജീബ് കാന്തപുരം – പെരിന്തല്‍മണ്ണ – മുസ്ലിം ലീഗ് – 83.4
14- സി ആര്‍ മഹേഷ് – കരുനാഗപ്പള്ളി – കോൺഗ്രസ് – 82.1
17- റോജി എം ജോണ്‍ – അങ്കമാലി – കോൺഗ്രസ് – 81.8
19- കെ കെ രമ – വടകര – ആർഎംപി – 81.3
23- എ എന്‍ ഷംസീര്‍ – തലശേരി – സിപിഐഎം – 79.9
24- എം ബി രാജേഷ് – തൃത്താല – സിപിഐഎം – 79.7
24- കെ എന്‍ ബാലഗോപാല്‍ – കൊട്ടാരക്കര – സിപിഐഎം – 79.7
25- എ കെ എം അഷ്‌റഫ് – മഞ്ചേശ്വരം – മുസ്ലിം ലീഗ് – 79.5
25- അന്‍വര്‍ സാദത്ത് – ആലുവ – കോൺഗ്രസ് – 79.5
26- കെ രാജന്‍ – ഒല്ലൂര്‍ – സിപിഐ – 79.4
28- എം നൗഷാദ് – ഇരവിപുരം – സിപിഐഎം – 79
34- സേവ്യര്‍ ചിറ്റിലപ്പിള്ളി – വടക്കാഞ്ചേരി – സിപിഐഎം – 77.4
35- കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ – കുറ്റ്യാടി – സിപിഐഎം – 77.3
38- എം എം മണി – ഉടുമ്പന്‍ചോല – സിപിഐഎം – 76.2
43- ജി സ്റ്റീഫന്‍ – അരുവിക്കര – സിപിഐഎം – 75.1
57- എച്ച് സലാം – അമ്പലപ്പുഴ – സിപിഐഎം – 72.8
57- ഉമ തോമസ് – തൃക്കാക്കര – കോൺഗ്രസ് – 72.8
59- കെ എം സച്ചിന്‍ദേവ് – ബാലുശേരി – സിപിഐഎം – 72.3
60- ജി എസ് ജയലാല്‍ – ചാത്തന്നൂര്‍ – സിപിഐ – 72.2
63- ടി പി രാമകൃഷ്ണന്‍ – പേരാമ്പ്ര – സിപിഐഎം – 71.9
65- തോട്ടത്തില്‍ രവീന്ദ്രന്‍ – കോഴിക്കോട് നോര്‍ത്ത് – സിപിഐഎം – 71.7
67- ഇ കെ വിജയന്‍ – നാദാപുരം – സിപിഐ – 71.3
68- വീണാ ജോര്‍ജ് – ആറന്‍മുള – സിപിഐഎം – 71.1
70- എം കെ മുനീര്‍ – കൊടുവള്ളി – മുസ്ലിം ലീഗ് – 70.9
71- റോഷി അഗസ്റ്റിന്‍ – ഇടുക്കി – കേരള കോൺഗ്രസ് എം – 70.8
71- എ പ്രഭാകരന്‍ – മലമ്പുഴ – സിപിഐഎം – 70.8
74- എന്‍ ജയരാജ് – കാഞ്ഞിരപ്പള്ളി – കേരള കോൺഗ്രസ് എം – 68.8
75- കുറുക്കോളി മൊയ്തീന്‍ – തിരൂര്‍ – മുസ്ലിം ലീഗ് – 68.3
78- എ കെ ശശീന്ദ്രന്‍ – എലത്തൂര്‍ – എൻസിപി – 67.4
82- സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ – പൂഞ്ഞാര്‍ – കേരള കോൺഗ്രസ് എം – 66.7
83- കടന്നപ്പള്ളി രാമചന്ദ്രന്‍ – കണ്ണൂര്‍ – കോൺഗ്രസ് എസ് – 66.3
87- കെ പി മോഹനന്‍ – കൂത്തുപറമ്പ് – ആർജെഡി – 64.1
90- ചിറ്റയം ഗോപകുമാര്‍ – അടൂര്‍ – സിപിഐ – 61.6
91- എം മുകേഷ് – കൊല്ലം – സിപിഐഎം – 61
93- പി ബാലചന്ദ്രന്‍ – തൃശൂര്‍ – സിപിഐ – 59.8
94- സി കെ ആശ – വൈക്കം – സിപിഐ – 59.4
95- ആന്റണി രാജു – തിരുവനന്തപുരം – ജെകെസി – 56.2
97- ആര്യാടന്‍ ഷൗക്കത്ത് – നിലമ്പൂര്‍ – കോൺഗ്രസ് – 51.2
98- ടി ജെ വിനോദ് – എറണാകുളം – കോൺഗ്രസ് – 49
101- മാത്യു കുഴല്‍നാടന്‍ – മൂവാറ്റുപുഴ – കോൺഗ്രസ് – 46.2
103- പി ഉബൈദുള്ള – മലപ്പുറം – മുസ്ലിം ലീഗ് – 43.1
111- മാണി സി കാപ്പന്‍ – പാലാ – ഡിസികെ – 34.1
116- എല്‍ദോസ് കുന്നപ്പിള്ളി – പെരുമ്പാവൂര്‍ – കോൺഗ്രസ് – 28.2

9 - പിണറായി വിജയന്‍- ധര്‍മ്മടം- സിപിഐഎം- 83.5

5- രമേശ് ചെന്നിത്തല- ഹരിപ്പാട്- കോൺഗ്രസ്- 85.3

25- എ കെ എം അഷ്‌റഫ്- മഞ്ചേശ്വരം- മുസ്ലിം ലീഗ്- 79.5

24- എം ബി രാജേഷ്- തൃത്താല- സിപിഐഎം- 79.7

10- നജീബ് കാന്തപുരം- പെരിന്തല്‍മണ്ണ- മുസ്ലിം ലീഗ്- 83.4

19- കെ കെ രമ- വടകര- ആർഎംപി- 81.3

43- ജി സ്റ്റീഫന്‍ അരുവിക്കര- സിപിഐഎം- 75.1

14- സി ആര്‍ മഹേഷ്- കരുനാഗപ്പള്ളി- കോൺഗ്രസ്- 82.1

98- ടി ജെ വിനോദ്- എറണാകുളം- കോൺഗ്രസ്- 49

93- പി ബാലചന്ദ്രന്‍- തൃശൂര്‍- സിപിഐ- 59.8
71- റോഷി അഗസ്റ്റിന്‍- ഇടുക്കി- കേരള കോൺഗ്രസ് എം- 70.8

87- കെ പി മോഹനന്‍- കൂത്തുപറമ്പ്- ആർജെഡി- 64.1

111- മാണി സി കാപ്പന്‍- പാലാ- ഡിസികെ- 34.1

24- കെ എന്‍ ബാലഗോപാല്‍- കൊട്ടാരക്കര- സിപിഐഎം- 79.7

97- ആര്യാടന്‍ ഷൗക്കത്ത്- നിലമ്പൂര്‍- കോൺഗ്രസ്- 51.2

38- എം എം മണി- ഉടുമ്പന്‍ചോല- സിപിഐഎം- 76.2

57- എച്ച് സലാം- അമ്പലപ്പുഴ- സിപിഐഎം- 72.8

94- സി കെ ആശ- വൈക്കം- സിപിഐ- 59.4

26- കെ രാജന്‍- ഒല്ലൂര്‍- സിപിഐ -79.4

78- എ കെ ശശീന്ദ്രന്‍- എലത്തൂര്‍- എൻസിപി- 67.4

75- കുറുക്കോളി മൊയ്തീന്‍- തിരൂര്‍- മുസ്ലിം ലീഗ്- 68.3

101- മാത്യു കുഴല്‍നാടന്‍- മൂവാറ്റുപുഴ- കോൺഗ്രസ്- 46.2

103- പി ഉബൈദുള്ള- മലപ്പുറം- മുസ്ലിം ലീഗ്- 43.1

91- എം മുകേഷ്- കൊല്ലം- സിപിഐഎം- 61

67- ഇ കെ വിജയന്‍- നാദാപുരം- സിപിഐ- 71.3

83- കടന്നപ്പള്ളി രാമചന്ദ്രന്‍- കണ്ണൂര്‍- കോൺഗ്രസ് എസ്- 66.3

82- സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍- പൂഞ്ഞാര്‍- കേരള കോൺഗ്രസ് എം- 66.7

90- ചിറ്റയം ഗോപകുമാര്‍- അടൂര്‍- സിപിഐ- 61.6

70- എം കെ മുനീര്‍- കൊടുവള്ളി- മുസ്ലി ലീഗ്- 70.9

25- അന്‍വര്‍ സാദത്ത്- ആലുവ- കോൺഗ്രസ്- 79.5

34- സേവ്യര്‍ ചിറ്റിലപ്പിള്ളി- വടക്കാഞ്ചേരി- സിപിഐഎം- 77.4

74- എന്‍ ജയരാജ്- കാഞ്ഞിരപ്പള്ളി- കേരള കോൺഗ്രസ് എം- 68.8

63- ടി പി രാമകൃഷ്ണന്‍- പേരാമ്പ്ര- സിപിഐഎം- 71.9

116- എല്‍ദോസ് കുന്നപ്പിള്ളി- പെരുമ്പാവൂര്‍- കോൺഗ്രസ്- 28.2

60- ജി എസ് ജയലാല്‍- ചാത്തന്നൂര്‍- സിപിഐ- 72.2

65- തോട്ടത്തില്‍ രവീന്ദ്രന്‍- കോഴിക്കോട് നോര്‍ത്ത്- സിപിഐഎം- 71.7

17- റോജി എം ജോണ്‍- അങ്കമാലി- കോൺഗ്രസ്- 81.8

57- ഉമ തോമസ്- തൃക്കാക്കര- കോൺഗ്രസ്- 72.8

35- കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍- കുറ്റ്യാടി- സിപിഐഎം- 77.3

95- ആന്റണി രാജു- തിരുവനന്തപുരം- ജെകെസി- 56.2
23- എ എന്‍ ഷംസീര്‍- തലശേരി- സിപിഐഎം- 79.9

28- എം നൗഷാദ്- ഇരവിപുരം- സിപിഐഎം- 79

71- എ പ്രഭാകരന്‍- മലമ്പുഴ- സിപിഐഎം- 70.8

59- കെ എം സച്ചിന്‍ദേവ്- ബാലുശേരി- സിപിഐഎം- 72.3

68- വീണാ ജോര്‍ജ്- ആറന്‍മുള- സിപിഐഎം 71.1

Content Highlights: Reporter Election Survey Result MLA ranking Ramesh chennithala leading in first day

dot image
To advertise here,contact us
dot image