ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടില്‍ വൻ തീപിടിത്തം; വീടുകള്‍ക്ക് തീപിടിച്ചു

ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടില്‍ വൻ തീപിടിത്തം; വീടുകള്‍ക്ക് തീപിടിച്ചു
dot image

കൊല്ലം: കൊല്ലത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. കൊല്ലം തങ്കശ്ശേരി ആല്‍ത്തറമൂട്ടിലാണ് സംഭവം.
അഞ്ച് വീടുകള്‍ക്ക് തീപിടിച്ചു. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീഅണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തുണ്ട്.

Content Highlights: Gas cylinder explodes major fire breaks out in Kollam

dot image
To advertise here,contact us
dot image