പീരുമേട് സബ് ജയിലില്‍ പോക്‌സോ കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍

ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറക്കിയപ്പോഴാണ് ശുചിമുറിയില്‍ കയറി ജീവന്‍ ഒടുക്കിയത്

പീരുമേട് സബ് ജയിലില്‍ പോക്‌സോ കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍
dot image

ഇടുക്കി: പീരുമേട് സബ് ജയിലില്‍ പ്രതി തൂങ്ങി മരിച്ചു. കുമളി പളിയക്കൂടി സ്വദേശി കുമാര്‍ ആണ് മരിച്ചത്. പോക്‌സോ കേസിലെ പ്രതി ആണ്. ഭക്ഷണം കഴിക്കാന്‍ പുറത്ത് ഇറക്കിയപ്പോഴാണ് ശുചിമുറിയില്‍ കയറി ജീവന്‍ ഒടുക്കിയത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Content Highlights: Pocso case accused found died at Idukki peerumed Sub Jail

dot image
To advertise here,contact us
dot image