ഫറോക്ക് കോളേജില്‍ എംഎസ്എഫിനെതിരെ സമരവുമായി കെഎസ്‌യുവും എസ്എഫ്ഐയും: ഒന്നിച്ചല്ല സമരമെന്ന് എസ്എഫ്‌ഐ

തളളിപ്പോയ എംഎസ്എഫിന്റെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികകള്‍ പ്രിന്‍സിപ്പലും കോളേജ് മാനേജ്‌മെന്റും ചേര്‍ന്ന് സ്വീകരിച്ചു എന്നാരോപിച്ചാണ് സമരം

ഫറോക്ക് കോളേജില്‍ എംഎസ്എഫിനെതിരെ സമരവുമായി കെഎസ്‌യുവും എസ്എഫ്ഐയും: ഒന്നിച്ചല്ല സമരമെന്ന് എസ്എഫ്‌ഐ
dot image

കോഴിക്കോട്: എംഎസ്എഫിനെതിരെ സമരവുമായി കെഎസ്‌യുവും എസ്എഫ്‌ഐയും. കോഴിക്കോട് ഫറോക്ക് കോളേജിലാണ് സമരം നടക്കുന്നത്. തളളിപ്പോയ എംഎസ്എഫിന്റെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികകള്‍ പ്രിന്‍സിപ്പലും കോളേജ് മാനേജ്‌മെന്റും ചേര്‍ന്ന് സ്വീകരിച്ചു എന്നാരോപിച്ചാണ് സമരം. അതേസമയം, ഒരുമിച്ചല്ല സമരമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി.

Content Highlights: KSU-SFI Protest against MSF In Farooq College Kozhikkode

dot image
To advertise here,contact us
dot image