നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച കേസ്; മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് ഒരുവര്‍ഷം തടവ്

പ്രതി പതിനായിരം രൂപ പിഴ അടയ്ക്കണമെന്നും മജിസ്‌ട്രേറ്റ് കോടതി വിധിച്ചു

നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച കേസ്; മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് ഒരുവര്‍ഷം തടവ്
dot image

കൊച്ചി: നടുറോഡില്‍ യുവതിയെ കടന്നുപിടിച്ച കേസില്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന് ഒരുവര്‍ഷം തടവ് ശിക്ഷ. അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാനെയാണ് വിചാരണാക്കോടതി ശിക്ഷിച്ചത്. എണറാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പ്രതി പതിനായിരം രൂപ പിഴ അടയ്ക്കണമെന്നും മജിസ്‌ട്രേറ്റ് കോടതി വിധിച്ചു. 2016 ജൂലൈ 14-ന് വൈകFട്ട് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Content Highlights: Advocate Dhanesh Mathew Manjooran jailed for one year for assaulting woman in middle of road

dot image
To advertise here,contact us
dot image