കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; കൊല്ലത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം

ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു

കളിക്കുന്നതിനിടെ കിണറ്റില്‍ വീണു; കൊല്ലത്ത് മൂന്ന് വയസുകാരന് ദാരുണാന്ത്യം
dot image

കൊല്ലം: മൂന്ന് വയസുകാരന്‍ കിണറ്റില്‍ വീണ് മരിച്ചു. കൊട്ടാരക്കര വിലങ്ങറ പിണറ്റിന്‍മൂട്ടിലാണ് സംഭവം. ബൈജു ധന്യ ദമ്പതികളുടെ മകന്‍ ദിലിന്‍ ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍.

Content Highlights: Three year old baby died when fallen into well in Kollam

dot image
To advertise here,contact us
dot image