പി ടി ചാക്കോ ഫൗണ്ടേഷന്റെ ദൃശ്യ മാധ്യമ അവാർഡ് റിപ്പോർട്ടർ ടി വി കൺസൾട്ടിംഗ് എഡിറ്റർ ഡോ. അരുൺ കുമാറിന്

പി ടി ചാക്കോ ഫൗണ്ടേഷന്റെ രജത ജൂബിലി വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

dot image

ആലപ്പുഴ: പി ടി ചാക്കോ ഫൗണ്ടേഷന്റെ രജത ജൂബിലി വർഷത്തെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ അവാർഡ് റിപ്പോർട്ടർ ടി വി കൺസൾട്ടിംഗ് എഡിറ്റർ ഡോ. അരുൺ കുമാറിന് ലഭിച്ചു. രജത ജൂബിലി പുരസ്‌കാരം മുൻമന്ത്രി പി. ജെ ജോസഫിന് നൽകും. കാരുണ്യ പുരസ്‌കാരം ബിഷപ്പ് ഡോ. ജെയിംസ് ആനപ്പറമ്പിലിനും നൽകും.

Content Highlights: Reporter TV Consulting Editor Dr Arun Kumar honoured with PT Chacko Foundation Awards

dot image
To advertise here,contact us
dot image