
കൊച്ചി: പരിശീലനത്തിനിടെ കൊച്ചിയിൽ ടാൻസാനിയൻ നാവിക ഉദ്യോഗസ്ഥനെ ഒഴുക്കിൽപ്പെട്ട് കാണാതായി. തേവര പാലത്തിൽ നിന്ന് പരിശീലനത്തിന്റെ ഭാഗമായി ചാടിയപ്പോഴാണ് ഒഴുക്കിൽപ്പെട്ടത്. ടാൻസാനിയയിൽ നിന്ന് പരിശീലനത്തിനായാണ് നാവികൻ എത്തിയത്. നേവിയും ഫയർഫോഴ്സും തിരിച്ചിൽ നടത്തുകയാണ്.
Content Highlights: Tanzanian naval officer goes missing in kochi during training