'ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും'; പരോക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

പരോക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്

dot image

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്‌ഘാടന ചടങ്ങിൽ രാജീവ് ചന്ദ്രശേഖർ വേദിയിൽ ഇരിക്കുന്നതിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. 'ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും' എന്ന അടികുറിപ്പോടെ എം വി ഗോവിന്ദനും, കെ എൻ ബാലഗോപാലിനും പിണറായി വിജയന്റെ ഭാര്യ കമല വിജയനൊപ്പവും ഇരിക്കുന്ന ചിത്രമാണ് മുഹമ്മദ് റിയാസ് പങ്കുവെച്ചത്.

Content Highlights: PA Muhammad Riyas on Rajeev Chandrashekar seated at stage

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us