VIDEO: ശബരിമലയെ സം​ഗീത സാന്ദ്രമാക്കി ഡ്രമ്മിസ്റ്റ് ശിവമണി

സന്നിധാനത്തെ സംഗീത മയത്തിലാഴ്ത്തി ഡ്രമ്മിസ്റ്റ് ശിവമണിയുടെ പ്രകടനം.

VIDEO: ശബരിമലയെ സം​ഗീത സാന്ദ്രമാക്കി ഡ്രമ്മിസ്റ്റ് ശിവമണി
dot image

പത്തനംതിട്ട: ശബരിമലയെ സംഗീത മയത്തിലാഴ്ത്തി ഡ്രമ്മിസ്റ്റ് ശിവമണിയുടെ പ്രകടനം. പ്രകാശ് വെള്ളേരിക്കൊപ്പമാണ് മിന്നും പ്രകടനവുമായി ശിവമണി ഭക്തരെ സംഗീത ലഹരിയിലാക്കിയത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ശിവമണിയുടെ ദോശ കലിൽ താളം പിടിക്കുന്ന മറ്റൊരു വീഡിയോ വൈറലായത്. ബെ​ഗ്ലൂരുവിലെ വിദ്യാ‌‍‍‌‍ർത്ഥിഭവൻ കോളേജിൽ പ്രഭാതഭക്ഷണം കഴിക്കാനെത്തിയ ശിവമണി ഭക്ഷണശാലയിൽ കയറി ദോശകല്ലും ചട്ണി കപ്പും സം​ഗീതോപകരണങ്ങളാക്കി താളം ഇടുകയായിരുന്നു.

content highlights- Drummer Sivamani at sabarimala | VIDEO

dot image
To advertise here,contact us
dot image