ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം കാരക്കാമണ്ഡപത്താണ് അപകടം നടന്നത്
ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു

തിരുവനന്തപുരം: ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 15 പേർക്ക് പരിക്കേറ്റു. കാരക്കാമണ്ഡപത്താണ് അപകടം നടന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com