റാഫിഞ്ഞയ്ക്ക് ഹാട്രിക്ക്; ലാലിഗയിൽ ബാഴ്‌സയ്ക്ക് വമ്പൻ ജയം

ലാലിഗയിൽ ബാഴ്‌സലോണയ്ക്ക് വമ്പൻ ജയം

റാഫിഞ്ഞയ്ക്ക് ഹാട്രിക്ക്; ലാലിഗയിൽ ബാഴ്‌സയ്ക്ക് വമ്പൻ ജയം
dot image

ലാലിഗയിൽ ബാഴ്‌സലോണയ്ക്ക് വമ്പൻ ജയം. റിയൽ റേസിംഗ് ക്ലബിനെ രണ്ടിനെതിരെ ഏഴ് ഗോളുകൾക്കാണ് ബാഴ്‌സ പരാജയപ്പെടുത്തിയത്. ലാലിഗയെ ബാഴ്‌സയുടെ തുടർച്ചയായ ആറാം വിജയമാണിത്.

ബാഴ്‌സയ്ക്ക് വേണ്ടി ബ്രസീലിയൻ സൂപ്പർ താരം റാഫിഞ്ഞ ഹാട്രിക്ക് ഗോൾ നേടി. ജാവോ കാൻസെലോ, ലാമിൻ യമാൽ, ഗബ്രിയേൽ ജീസസ് എന്നിവർ ഓരോ ഗോളുകൾ നേടി.

ഒരു ഗോൾ റിയൽ റേസിംഗ് ക്ലബിന്റെ സെൽഫ് ഗോളായിരുന്നു. റേസിംഗ് ക്ലബിന് വേണ്ടി യാസിർ സാബിരി, മാഗ്വെറ്റ് ഗ്വെയെ എന്നിവർ ഗോൾ നേടി.

content highlights: raphinha hat trick barcelona big win in la liga


dot image
To advertise here,contact us
dot image