

ലാ ലിഗയില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി ബാഴ്‌സലോണ. മയ്യോര്‍ക്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്‌സ വിജയിച്ചത്. ബാഴ്‌സലോണയ്ക്ക് വേണ്ടി സൂപ്പര്‍ താരങ്ങളായ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, ലാമിന്‍ യമാല്‍, മാര്‍ക് ബെര്‍ണല്‍ എന്നിവര്‍ ഗോള്‍ കണ്ടെത്തി.
Content Highlights: La Liga: Barcelona thrashed Mallorca, Robert Lewandowski and Lamine Yamal scored