റോണോയില്ലെങ്കിലെന്താ!; ജാവോക്കും ബ്രൂണോക്കും ഹാട്രിക്ക്; പോർച്ചുഗലിന് ലോകകപ്പ് യോഗ്യത

ലോകകപ്പ് യോഗ്യതാ നേടി പോർച്ചുഗൽ

റോണോയില്ലെങ്കിലെന്താ!; ജാവോക്കും ബ്രൂണോക്കും ഹാട്രിക്ക്; പോർച്ചുഗലിന് ലോകകപ്പ് യോഗ്യത
dot image

ലോകകപ്പ് യോഗ്യതാ നേടി പോർച്ചുഗൽ. അർമേനിയയെ ഒന്നിനെതിരെ ഒമ്പത് ഗോളുകളുടെ വമ്പൻ ജയമാണ് പോർച്ചുഗൽ നേടിയത്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ടതിനെ തുടർന്ന് സൂപ്പർ താരം ക്രിസ്റ്റാനോ റൊണാൾഡോ ഇല്ലാതെയാണ് ടീം ഇറങ്ങിയത്.

എന്നാൽ മത്സരത്തിൽ പോർച്ചുഗീസ് താരങ്ങളുടെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. ജാവോ നെവസും ബ്രൂണോ ഫെർണാണ്ടസും ഹാട്രിക് നേടി.


ഫ്രാൻസിക്കോ കോൺസീക്കാവോ ഇരട്ട ഗോൾ നേടി. ഗോൺസാലോ റാമോസ്, റെനാറ്റോ എന്നിവർ ഓരോ ഗോൾ വീതം നേടി. അർമേനിയക്ക് വേണ്ടിയുള്ള ഒരൊറ്റ ഗോൾ എഡ്‌വാർഡ് നേടി.

Content Highlights: Hat-tricks for Joao neves and Bruno fernandes; Portugal qualifies for the World Cup

dot image
To advertise here,contact us
dot image