സ്മൃതി മന്ദാനയും ജെമീമയും നേര്‍ക്കുനേര്‍; WPL ഫൈനലില്‍ ഡല്‍ഹിക്കെതിരെ ആര്‍സിബിക്ക് ടോസ്‌

വഡോദരയിലാണ് കലാശപ്പോരാട്ടം

സ്മൃതി മന്ദാനയും ജെമീമയും നേര്‍ക്കുനേര്‍; WPL ഫൈനലില്‍ ഡല്‍ഹിക്കെതിരെ ആര്‍സിബിക്ക് ടോസ്‌
dot image

വനിതാ പ്രീമിയര്‍ ലീഗ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. വഡോദരയിലാണ് കലാശപ്പോരാട്ടം.

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിങ് ഇലവൻ: സ്മൃതി മന്ദാന (ക്യാപ്റ്റൻ), ഗ്രേസ് ഹാരിസ്, ജോർജിയ വോൾ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), രാധാ യാദവ്, നദീൻ ഡി ക്ലർക്ക്, പൂജ വസ്ത്രാകർ, ശ്രേയങ്ക പാട്ടീൽ, സയാലി സത്ഘരെ, അരുന്ധതി റെഡ്ഡി, ലോറൻ ബെൽ.

ഡൽഹി ക്യാപിറ്റൽസ് പ്ലേയിങ് ഇലവൻ: ഷഫാലി വർമ, ലിസെല്ലെ ലീ (വിക്കറ്റ് കീപ്പർ), ലോറ വോൾവാർഡ്, ജെമീമ റോഡ്രിഗസ് (ക്യാപ്റ്റൻ), മരിസാൻ കാപ്പ്, ചിനെല്ലെ ഹെൻറി, നിക്കി പ്രസാദ്, സ്നേഹ റാണ, മിന്നു മണി, നന്ദനി ശർമ്മ, എൻ ശ്രീ ചരണി.

Content Highlights: WPL 2026 Final, RCB vs DC: Royal Challengers Bengaluru wins toss, to bowl against Delhi Capitals

dot image
To advertise here,contact us
dot image