

ഇന്ത്യ-ന്യൂസിലാൻഡ് രണ്ടാം ഏകദിനത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ന്യൂസിലാൻഡ് ബൗളിങ് തിരഞ്ഞെടുത്തു. ഓരോ മാറ്റങ്ങളുമായണ് ഇരു ടീമും എത്തുന്നത്. രണ്ടാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നതെങ്കിൽ വിജയം നേടി പരമ്പര.ിൽ തിരിച്ചുവരാനാണ് കിവികൾ കച്ചക്കെട്ടുന്നത്.
ഇന്ത്യൻ നിരയിൽ പരിക്കേറ്റ് പുറത്തായ വാഷിങ്ടൺ സുന്ദറിന് മറ്റൊരു ഓൾറൗണ്ടറായ നിതീഷ് കുമാർ റെഡ്ഡി ടീമിലെത്തി.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ-ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, , ഹർഷിത് റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്.
ന്യൂസിലാൻഡ് ടീം- മൈക്കൽ ബ്രേസ്വെൽ (ക്യാപ്റ്റൻ), ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലാർക്ക്, ഡെവൺ കോൺവേ, സാക്ക് ഫോൾക്സ്, മിച്ചൽ ഹേ, കൈൽ ജാമിസൺ, , ഡാരിൽ മിച്ചൽ, ഹെന്റി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, , വിൽ യംഗ്.
Content Hioghlights- India vs Nz second Odi toss