ഗണേഷ് കുമാറിന്റെ വിവാദങ്ങളൊഴിയാത്ത രാഷ്ട്രീയ ജീവിതം

മന്ത്രിയായി ചുമതലയേൽക്കും മുമ്പേ തുടങ്ങി, ഇ ബസ്സും ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങളും വരെ വിനയായി

കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണങ്ങളും പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ സംഘടനകൾ മന്ത്രിക്കെതിരെ രം​ഗത്തെത്തിയതോടെ സംസ്ഥാനത്തുടനീളം ഡ്രൈവിങ് പരിശീലനവും ലൈസൻസ് ടെസ്റ്റുമടക്കം നിലച്ച അവസ്ഥയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com